Himachal Pradesh’s First Donkey Farm Sells Milk at ?7,000/Liter | Dairika Farms
Dairika Farms launches Himachal Pradesh's first donkey farm in Bilaspur. Discover why donkey milk sells for ?7,000/liter, powder prices, and ?50 lakh government subsidies
കഴുതപ്പാല് ലിറ്ററിന് ഏകദേശം 5,000 രൂപ മുതല്‍ 7,000 രൂപ വരെയാണ് വില. ഇതിന്റെ പാല് പൊടിക്ക് കിലോയ്ക്ക് 20,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് വില!
ബിലാസ്പൂര്‍: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലാണ് സംസ്ഥാനത്തെ ആദ്യത്തെ കഴുത ഫാം പ്രവര്‍ത്തനമാരംഭിച്ചത്. സഞ്ജീവ് സിംഗ് താക്കൂറിന്റെ ഉടമസ്ഥതയിലുള്ള 'ഡെയറിക്ക ഫാംസ്' 12 കഴുതകളുമായാണ് തുടങ്ങിയത്. ഇത് 25 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ചര്‍മ്മ സംരക്ഷണം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ഇന്ത്യന്‍, അന്തര്‍ദേശീയ കമ്പനികള്‍ക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ലിറ്ററിന് 7,000 രൂപ നിരക്കില്‍ ഈ പാല് വില്‍ക്കാനാണ് ഫാം ലക്ഷ്യമിടുന്നത്.
കാന്ഡ്രോര് ഗ്രാമത്തില്‍ നടന്ന 'ഡെയറി കോണ്‍ക്ലേവ് 2026'-ല്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജേഷ് ധര്‍മ്മാനി പുതിയ ഫാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രദേശവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, വ്യത്യസ്തമായ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കഴുതപ്പാല് ലിറ്ററിന് ഏകദേശം 5,000 മുതല്‍ 7,000 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. ഇതിന്റെ പൊടിരൂപത്തിന് കിലോയ്ക്ക് 20,000 രൂപ മുതല്‍ 80,000 രൂപ വരെ വിലവരും. പൊടിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും അന്തിമ വില നിശ്ചയിക്കുന്നത്.
സി.എസ്.ആര് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം, ഡയറിക്ക ഫാംസ് നിലവില്‍ പാല് ഉല്‍പ്പാദിപ്പിക്കുകയും ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ കഴുതകളുടെ എണ്ണം കുറഞ്ഞുവരുന്നത് കണ്ടതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ബിസിനസ്സ് ആശയം ഉണ്ടായതെന്ന് സഹസ്ഥാപക സീറത്ത് തൂര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ കാണപ്പെടുന്ന 'സ്പിതി' ഇനത്തില്‍പ്പെട്ട കഴുതകളെ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇവര്‍ തീരുമാനിച്ചത്.
കമ്പനി നിലവില്‍ പ്രതിദിനം 2,700 ലിറ്ററിലധികം പാല് ശേഖരിക്കുന്നുണ്ടെന്ന് സഞ്ജീവ് സിംഗ് താക്കൂര്‍ വെളിപ്പെടുത്തി. സ്വന്തമായി ഫാം നടത്തുന്നതിന് പുറമെ, സമീപ പ്രദേശങ്ങളിലെ കന്നുകാലി ഉടമകളുമായി ചേര്‍ന്നും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ നേരത്തെയുള്ള പത്രക്കുറിപ്പ് പ്രകാരം, ആട്, പന്നി, ഒട്ടകം, കുതിര, കഴുത തുടങ്ങിയ മൃഗങ്ങളുടെ പ്രജനന ഫാമുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
ഇതുവരെ 2,672.65 കോടി രൂപയുടെ 3,843 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ക്കായി അനുവദിച്ച സബ്സിഡി 1,233.69 കോടി രൂപയാണ്. അംഗീകാരം ലഭിച്ച പദ്ധതികളില്‍ 2,014 എണ്ണത്തിന് സബ്സിഡിയുടെ ആദ്യ ഗഡുവായ 354.06 കോടി രൂപ ഇതിനകം ലഭിച്ചുകഴിഞ്ഞു.
News in English:
Himachal Pradesh Opens Its First Donkey Farm: Milk Priced Up to ?7,000 Per Liter
The Launch: Dairika Farms has launched Himachal Pradesh’s first commercial donkey farm in Kandraur village, Bilaspur district.
Market Pricing: Raw donkey milk sells for ?5,000 to ?7,000 per liter, while donkey milk powder fetches Rs 20,000 to ?80,000 per kilogram.
Primary Buyers: Demand is driven by domestic and international cosmetic, skincare, and health supplement manufacturers.
Government Support: Entrepreneurs starting donkey breeding farms in India can apply for central government subsidies of up to Rs 50 lakh.
Dairika Farms Launches in Bilaspur, Himachal Pradesh
Himachal Pradesh has officially launched its first commercial donkey farm, Dairika Farms, in Kandraur village of the Bilaspur district. Founded by Sanjeev Singh Thakur and co-founder Seerat Toor, the facility was inaugurated by Technical Education Minister Rajesh Dharmani during the Dairy Conclave 2026.
The initiative aims to create local employment, promote alternative livestock farming, and conserve India’s declining donkey population. Starting with an initial herd of 12 donkeys—with immediate plans to expand to 25—Dairika Farms focuses specifically on breeding the Spiti donkey, an indigenous breed native to Himachal Pradesh.
Alongside its own herd, the company collaborates with nearby livestock owners to collect and aggregate over 2,700 liters of milk daily for commercial processing and distribution.
Donkey Milk & Milk Powder Prices in India
Donkey milk is among the most expensive dairy products globally due to limited daily yield per animal and high demand in luxury skincare and wellness mark-ets.
According to co-founder Seerat Toor, the venture was conceptualized to turn conservation into a sustainable business model—protecting the native Spiti breed while tapping into high-value global export markets.
Government Subsidy for Donkey Farming in India
Entrepreneurs and farmers interested in establishing commercial donkey breeding farms can access financial assistance under the National Livestock Mission (NLM), overseen by the Ministry of Fisheries, Animal Husbandry and Dairying.
Maximum Subsidy: Up to Rs 50 lakh for establishing breeding farms (applicable to donkeys, horses, camels, goats, and pigs).
Total Approved Projects: 3,843 livestock projects approved nationwide, valued at Rs 2,672.65 crore.
Total Allocated Subsidy: Rs 1,233.69 crore earmarked by the central government.
Disbursement Status: 2,014 projects have already received their first subsidy installment, totaling ?354.06 crore.
Frequently Asked Questions
How much does donkey milk cost per liter in India?
Raw donkey milk in India costs between ?5,000 and ?7,000 per liter, depending on supply, purity, and buyer volume.
Why is donkey milk powder so expensive?
Donkey milk powder costs between ?20,000 and ?80,000 per kilogram because donkeys produce very small quantities of milk compared to cows or buffaloes, and freeze-drying or spray-drying the milk into high-grade powder requires specialized processing.
Is there a government subsidy for donkey farming in India?
Yes. Under the Ministry of Fisheries, Animal Husbandry and Dairying, eligible individuals and organizations can receive a capital subsidy of up to ?50 lakh to set up a donkey breeding farm.
Which breed of donkey is being raised at Dairika Farms in Himachal Pradesh?
Dairika Farms is breeding the Spiti donkey, a hardy, native breed from Himachal Pradesh whose population has seen a sharp decline in recent years.
Keywords: Donkey milk price in India, Dairika Farms Bilaspur, Himachal Pradesh first donkey farm, donkey farming subsidy India, Spiti donkey breed


COMMENTS