Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. ഗ്രാമിന് 160 രൂപയുടെയും പവന് 1280 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 11,600 രൂപയും പവന് 92,800 രൂപയുമായി.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 135 രൂപ വര്‍ദ്ധിച്ച് 9,465 രൂപയും പവന് 75,960 രൂപയുമായി. വെള്ളി വിലയിലും നേരിയ വര്‍ദ്ധനവുണ്ടായി. വെള്ളി ഗ്രാമിന് 5 രൂപ വര്‍ദ്ധിച്ച് 165 രൂപയായി.
അമേരിക്കന്‍ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീല്‍ഡിലുണ്ടായ കുറവുമാണ് സ്വര്‍ണവിപണിയില്‍ കുതിപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
Keywords: Gold rate, Today, Increase, Kerala


COMMENTS