കൊച്ചി : കേരളത്തില്‍ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു കൂടുതല്‍ താഴ്ന്നു. ഉച്ചയ്ക്ക് സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി. 9...
കൊച്ചി : കേരളത്തില്‍ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു കൂടുതല്‍ താഴ്ന്നു. ഉച്ചയ്ക്ക് സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി. 960 രൂപ കുറഞ്ഞ് 90,400 രൂപയാണ് പവന്‍വില.
ഇതോടെ ഇന്ന് രണ്ടുതവണയായി ഗ്രാമിന് 415 രൂപയും പവന് 3320 രൂപയും കുറഞ്ഞു. രാജ്യാന്തര സ്വര്‍ണവില നേരിട്ട ഇടിവും രൂപയുടെ മുന്നേറ്റവും സ്വര്‍ണവില വന്‍തോതില്‍ കുറയാന്‍ വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Key Words : Gold price

COMMENTS