.

സെൻസർ ബോർഡിന്റെ പേരുമാറ്റ നിലപാടിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

കൊച്ചി: സെൻസർ ബോർഡിന്റെ പേരുമാറ്റ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിനിമാ സംഘടനകൾ. സെൻസർ ബോർഡിന്റെ ഈ നടപടി സിനിമ മേഖലയിൽ വലിയ അനിശ്ചിതത്...



കൊച്ചി: സെൻസർ ബോർഡിന്റെ പേരുമാറ്റ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിനിമാ സംഘടനകൾ. സെൻസർ ബോർഡിന്റെ ഈ നടപടി സിനിമ മേഖലയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ഫെഫ്കയും നിർമാതാക്കൾക്ക് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആരോപിച്ചു.

ടൈറ്റിൽ മാറ്റാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ  പുതിയ നിലപാടിനെതിരെയാണ് മലയാള സിനിമയിലെ വിവിധ സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നത്.

സെൻസർ ബോർഡിന്റെ ഈ നിലപാട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കേരള ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ വി തോമസ് പറഞ്ഞു.  

സെൻസർ ബോർഡിന്റെ ഈ നടപടി സിനിമ മേഖലയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ഫെഫ്ക  പ്രസിഡൻ്റ് സിബി മലയിലും പ്രതികരിച്ചു. സിനിമ സർട്ടിഫിക്കേഷന് സമർപ്പിക്കുന്ന അവസാന ഘട്ടത്തിൽ ടൈറ്റിൽ മാറ്റാൻ ആവശ്യപ്പെടുന്നത് നാളെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.   

ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പ് പേര് മാറ്റാൻ നിർബന്ധിക്കുന്നത് നിർമാതാക്കൾക്ക് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രൊമോഷനുകളും മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകളും തയാറാക്കിയ ശേഷം ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് സിനിമയുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുമെന്നും സംഘടനകൾ വ്യക്തമാക്കുന്നു.   

ജി എസ് ടിക്ക് പുറമെയുള്ള അധിക നികുതികൾ പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സിനിമാ സംഘടനാ പ്രതിനിധികൾ പറഞ്ഞു.

Key Words : Film Organizations, Censor Board

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8146,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19599,Kochi.,2,Latest News,3,lifestyle,380,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2667,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1182,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1307,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2745,
ltr
item
www.vyganews.com: സെൻസർ ബോർഡിന്റെ പേരുമാറ്റ നിലപാടിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ
സെൻസർ ബോർഡിന്റെ പേരുമാറ്റ നിലപാടിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisLTU5JFTqIOFpR-0QxmXKBOvrZL4N9-y34SYHxxk8rGKQ4zFVPqEJCFwfffK2rS60rn2Yd0zVjQWCf-kFMBjy5UyyYdYp-0QtdZxm7OsSFO0dYr3Y875ekfsAGNTbxbgu24b2zAEblt8YW1Hro_50uLatMFHT0q-4Z6rXooeQPOUUr98t9Z8KCd3OH3qK/s1600/film.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisLTU5JFTqIOFpR-0QxmXKBOvrZL4N9-y34SYHxxk8rGKQ4zFVPqEJCFwfffK2rS60rn2Yd0zVjQWCf-kFMBjy5UyyYdYp-0QtdZxm7OsSFO0dYr3Y875ekfsAGNTbxbgu24b2zAEblt8YW1Hro_50uLatMFHT0q-4Z6rXooeQPOUUr98t9Z8KCd3OH3qK/s72-c/film.jfif
www.vyganews.com
https://www.vyganews.com/2026/11/film-organizations-protest-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/film-organizations-protest-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy