.

ചാല ജുവലറി സ്വര്‍ണം കൊള്ളയില്‍ വന്‍ ട്വിസ്റ്റ് : മാളവികാ ജ്വല്ലറി ഉടമ ജയറാം അറസ്റ്റില്‍

In a major breakthrough in the Thiruvananthapuram Chala gold robbery, police arrested Malavika Jewellery owner Jayaram over business rivalry

Chala Gold Robbery Twist: Malavika Jewellery Owner Jayaram Arrested in Thiruvananthapuram

തിരുവനന്തപുരം: ചാലയിലെ മാളവിക ജ്വല്ലറിയില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ വന്‍ വഴിത്തിരിവ് ഉണ്ടാക്കിക്കൊണ്ട്, സമീപത്തെ മാളവികാ ജുവലറി ഉടമയായ ജയറാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വൈഷ്ണവി ജുവലറിയില്‍ വന്‍തോതില്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടെന്ന ഉടമ നന്ദകുമാറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് രംഗത്തിറങ്ങിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പോലീസും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും സിസി ടിവി ദൃശ്യങ്ങളും മറ്റും ശേഖരിക്കുകയും ചെയ്തു. 

മോഷണം നടന്ന നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജുവലറിക്ക് നേരെ എതിര്‍വശത്താണ് മാളവിക ജുവലറി പ്രവര്‍ത്തിക്കുന്നത്. എതിരാളിയുടെ പെട്ടെന്നുള്ള ബിസിനസ് വളര്‍ച്ചയിലുള്ള അസൂയയും വ്യാപാര വൈരാഗ്യവുമാണ് കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ജയറാമിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജയറാമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. മോഷണത്തിന് പിന്നില്‍ ഉടമയുടെ പങ്ക് വ്യക്തമായതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എതിരാളിയെ സാമ്പത്തികമായി തകര്‍ക്കാന്‍ ക്രിമിനല്‍ സംഘങ്ങളുമായും അമോല്‍ എന്ന സ്വര്‍ണ്ണ ഏജന്റുമായും ചേര്‍ന്ന് ജയറാം ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. കവര്‍ച്ചയ്ക്ക് മുമ്പും ശേഷവും ജയറാമും പ്രധാന പ്രതികളും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജയറാമിന്റെ അറസ്റ്റോടെ ഈ കവര്‍ച്ചാ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി ഉയര്‍ന്നു. നേരത്തെ കര്‍ണാടകയിലേക്കും വയനാട്ടിലേക്കും കടക്കാന്‍ ശ്രമിക്കുന്നതിനിടെ അനില്‍, അനൂപ്, രാജീവ്, വിനോദ് എന്നിവരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടുകയും മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ വലിയൊരു ഭാഗം കണ്ടെടുക്കുകയും ചെയ്തിരുന്നു.

News in English:

Chala Gold Robbery Twist: Malavika Jewellery Owner Jayaram Arrested in Thiruvananthapuram

THIRUVANANTHAPURAM: In a major breakthrough in the Thiruvananthapuram Chala gold robbery case, Kerala Police have arrested Jayaram, the owner of Malavika Jewellery, for allegedly masterminding the theft at a rival store. Police formally recorded his arrest following an intensive interrogation that uncovered a conspiracy driven by business rivalry.

How the Chala Market Theft Unfolded

The investigation began after Nandakumar, the owner of Vaishnavi Jewellery in Thiruvananthapuram’s busy Chala market, filed a police complaint reporting the theft of a massive quantity of gold from his shop.

Following the complaint, the Fort Police and a Special Investigation Team (SIT) inspected the crime scene, analyzed local CCTV footage, and gathered forensic evidence to track the perpetrators.

Business Rivalry Identified as the Motive

Malavika Jewellery operates directly opposite Vaishnavi Jewellery in Chala. According to police officials, Jayaram was motivated by intense professional jealousy over Nandakumar's rapid business growth and conspired to financially ruin his competitor.

Investigators initially took Jayaram into custody on suspicion. During questioning, digital evidence confirmed his direct involvement, including:

Call records and communication logs between Jayaram and the primary accused before and after the heist.

Suspicious financial transactions linked to the execution of the robbery.

Six Accused Apprehended So Far

Police revealed that Jayaram collaborated with a gold agent named Amol and a hired criminal gang to execute the theft. With Jayaram's arrest, the total number of individuals taken into custody in the Chala gold robbery case has risen to six.

Earlier in the investigation, police intercepted and arrested four gang members—Anil, Anoop, Rajeev, and Vinod—while they were attempting to flee toward Wayanad and Karnataka. Authorities successfully recovered a significant portion of the stolen gold during that operation.

Key Case Highlights 

Location: Chala Market, Thiruvananthapuram, Kerala


Victim Store: Vaishnavi Jewellery (Owned by Nandakumar)


Prime Accused: Jayaram (Owner of Malavika Jewellery)


Motive: Business rivalry and jealousy over competitor growth


Total Arrests: 6 (Jayaram, gold agent Amol, and gang members Anil, Anoop, Rajeev, and Vinod)


Investigating Agency: Fort Police and Special Investigation Team (SIT)

Keywords: Chala gold robbery, Malavika Jewellery owner arrested, Jayaram arrested Thiruvananthapuram, Vaishnavi Jewellery theft, Fort Police Thiruvananthapuram

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,817,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8154,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19629,Kochi.,2,Latest News,3,lifestyle,381,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2670,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1186,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1311,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2752,
ltr
item
www.vyganews.com: ചാല ജുവലറി സ്വര്‍ണം കൊള്ളയില്‍ വന്‍ ട്വിസ്റ്റ് : മാളവികാ ജ്വല്ലറി ഉടമ ജയറാം അറസ്റ്റില്‍
ചാല ജുവലറി സ്വര്‍ണം കൊള്ളയില്‍ വന്‍ ട്വിസ്റ്റ് : മാളവികാ ജ്വല്ലറി ഉടമ ജയറാം അറസ്റ്റില്‍
In a major breakthrough in the Thiruvananthapuram Chala gold robbery, police arrested Malavika Jewellery owner Jayaram over business rivalry
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI610Z8N8k_zIaKsPcCZRfBEZw9K_L97uToqEuV9HOwXwxF2nOiss0Sa4sbkuOvQqhoGi-7OMuT8BzpsWXtCb8lmArHCfWDaW-Vq4ipek5jZaX201NBq6HBZxqaHjcBBA2wzJjaJp9cNDVKVDsblI_2YAPgsbaFm3pu51RNkWhFEZ9uFbzxMH0vZ_MD-A/s1600/Vaishnavi%20Jwellery%20Chalai%20Robbery.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI610Z8N8k_zIaKsPcCZRfBEZw9K_L97uToqEuV9HOwXwxF2nOiss0Sa4sbkuOvQqhoGi-7OMuT8BzpsWXtCb8lmArHCfWDaW-Vq4ipek5jZaX201NBq6HBZxqaHjcBBA2wzJjaJp9cNDVKVDsblI_2YAPgsbaFm3pu51RNkWhFEZ9uFbzxMH0vZ_MD-A/s72-c/Vaishnavi%20Jwellery%20Chalai%20Robbery.jpg
www.vyganews.com
https://www.vyganews.com/2026/11/chala-gold-robbery-malavika-jewellery.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/chala-gold-robbery-malavika-jewellery.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy