.

മയക്കുമരുന്ന് നൽകി 20-കാരിയെ ബസ്സിൽ തുടർച്ചയായി പീഡിപ്പിച്ചു; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ

20-year-old drugged and repeatedly assaulted on a bus; two private bus employees arrested

20-year-old drugged and repeatedly assaulted on a bus; two private bus employees arrested

20-year-old drugged and repeatedly assaulted on a bus; two private bus employees arrested

കോഴിക്കോട് : താമരശ്ശേരിയിൽ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ കോഴിക്കോട്–അടിവാരം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പാടി സ്വദേശിയായ ബസ് ഡ്രൈവർ കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശിയായ ക്ലീനർ പി.എസ്. സജിത്ത് എന്നിവരാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവർ പെൺകുട്ടിയുടെ പിതാവിന് പരിചയമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.  നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും, മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചെന്നുമാണ് പരാതി.
അടിവാരം ഒന്നാം വളവിന് സമീപം ഷട്ടറുകൾ താഴ്ത്തി നിർത്തിയിട്ട ബസിനുള്ളിൽ വെച്ചും പീഡനം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പെൺകുട്ടി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെ തുടർന്ന് കൊടുവള്ളി, കാക്കൂർ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് താമരശ്ശേരി ഡിവൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് ലഹരിമരുന്ന് ഉപയോഗവുമായോ വിൽപനയുമായോ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിജീവിതയ്ക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകി വരുന്നു. 

News in English: Police have arrested two employees of a private bus operating on the Kozhikode–Adivaram route in connection with the gang rape and repeated sexual assault of a 20-year-old woman in Thamarassery.

The arrested individuals are the bus driver, K.K. Aneesh, a native of Puthuppadi, and the cleaner, P.S. Sajith, a native of Kaithappoyil. Both have been remanded in judicial custody.

According to reports, the accused were acquainted with the woman's father. The complaint states that the suspects laced a drink with drugs and gave it to the young woman while she was returning home from work at a private firm in Narikkuni. They allegedly filmed the assault on a mobile phone and used the visuals to blackmail and repeatedly abuse her.

Reports indicate that the assault also took place inside the bus parked near the first hairpin bend at Adivaram with its shutters pulled down.

After the woman confided in her family members and friends, complaints were lodged at the Koduvally and Kakkoor police stations. Subsequently, a team led by the Thamarassery DySP took the accused into custody, recorded their arrests, produced them before the court, and remanded them. 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,829,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8192,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19740,Kochi.,2,Latest News,3,lifestyle,385,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2676,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,429,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1196,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1315,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2772,
ltr
item
www.vyganews.com: മയക്കുമരുന്ന് നൽകി 20-കാരിയെ ബസ്സിൽ തുടർച്ചയായി പീഡിപ്പിച്ചു; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ
മയക്കുമരുന്ന് നൽകി 20-കാരിയെ ബസ്സിൽ തുടർച്ചയായി പീഡിപ്പിച്ചു; രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ
20-year-old drugged and repeatedly assaulted on a bus; two private bus employees arrested
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNahX0pkbG72Jda1_zpTy5Qf6gzH2Zf_EcJmFRVTyRwHNBfaBHEBf2ojKKPfQQoo832l8i0hIXDWx0MRTWLhJKbCbS1aocAETrT-CGyJnoDIRseIT8o_7M1ro1L_AXSuzlHklkWM0Ayl2K4rnCuvRETKmM35DO4tGdqa-GgDmqv4eaxFzQPRE38QHKLFk/s1600/1000741355.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNahX0pkbG72Jda1_zpTy5Qf6gzH2Zf_EcJmFRVTyRwHNBfaBHEBf2ojKKPfQQoo832l8i0hIXDWx0MRTWLhJKbCbS1aocAETrT-CGyJnoDIRseIT8o_7M1ro1L_AXSuzlHklkWM0Ayl2K4rnCuvRETKmM35DO4tGdqa-GgDmqv4eaxFzQPRE38QHKLFk/s72-c/1000741355.jpg
www.vyganews.com
https://www.vyganews.com/2026/11/20-year-old-drugged-and-repeatedly.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/20-year-old-drugged-and-repeatedly.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy