.

രണ്ടാം വിവാഹം കഴിഞ്ഞത് 11 ദിവസം മുന്‍പ്, വര്‍ക്കലയില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Woman Found Dead by Hanging at Home 11 Days After Second Marriage in Varkala

ജിഷ

വര്‍ക്കല : അയിരൂരില്‍ രണ്ടാം വിവാഹം കഴിഞ്ഞ് 11 ദിവസത്തിന് ശേഷം വധു തച്ചോട് പൈപ്പിന്‍മൂടിന് സമീപം 'തണല്‍' വീട്ടില്‍ ജിഷ (30)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നു രാവിലെ 11 മണിയോടെയാണ് ജിഷയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം നവ വരനും ജിഷയുടെ ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   

ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒക്ടോബര്‍ 20-നാണ് വര്‍ക്കല സ്വദേശിയായ അജി നടേശനുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് വിവാഹം നടന്നത്. ജിഷയുടെ ആദ്യ ഭര്‍ത്താവ് ശരത്ത്, ഒന്നര വര്‍ഷം മുന്‍പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ ജിഷയുടെ വീട്ടുകാര്‍ സംബന്ധിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. വിവാഹ ശേഷം സ്വന്തം വീട്ടില്‍ തന്നെയാണ് ജിഷ രണ്ടാം ഭര്‍ത്താവുമൊത്ത് കഴിഞ്ഞത്.

സംഭവത്തില്‍ അയിരൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  വിവാഹത്തിനുശേഷമുണ്ടായ കുടുംബപരമായ പ്രശ്‌നങ്ങളോ മാനസിക ബുദ്ധിമുട്ടുകളോ ആകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.   

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍  സഹായത്തിനായി 'ദിശ' ഹെല്‍പ്ലൈനില്‍ ബന്ധപ്പെടാം - ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056).


News in English:

Just 11 days after her second marriage, a young bride was found hanging at her residence, 'Thanal', near Pippingmoodu in Thachode, Ayiroor. The deceased has been identified as Jisha (30).

Jisha was found hanging from a window in her home around 11:00 AM today. At the time of the incident, her new husband and two children from her first marriage were present in the house. Although she was immediately rushed to the Varkala Taluk Hospital, her life could not be saved.

This was Jisha's second marriage. She married Aji Natesan, a native of Varkala, on October 20 at the Guruvayur Temple. Jisha's first husband, Sharath, had died a year and a half ago in a road accident abroad. She has two daughters, aged eight and five, from her first marriage. It is reported that Jisha's family members did not attend the wedding ceremony held in Guruvayur. After the marriage, Jisha was living at her own home along with her second husband.

The Ayiroor Police have registered a case of unnatural death and initiated an investigation. The preliminary conclusion of the police is that family issues or mental distress following the marriage may have led to the suicide. Following inquest procedures, the body was shifted to Parippally Medical College for autopsy.


(Note: Suicide is not a solution to any problem. If you are experiencing mental health challenges, please reach out to the 'Disha' helpline for support — Toll-Free Number: 1056, 0471-2552056).


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,806,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8121,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19520,Kochi.,2,Latest News,3,lifestyle,374,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2657,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,420,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1170,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1302,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2721,
ltr
item
www.vyganews.com: രണ്ടാം വിവാഹം കഴിഞ്ഞത് 11 ദിവസം മുന്‍പ്, വര്‍ക്കലയില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
രണ്ടാം വിവാഹം കഴിഞ്ഞത് 11 ദിവസം മുന്‍പ്, വര്‍ക്കലയില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Woman Found Dead by Hanging at Home 11 Days After Second Marriage in Varkala
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjg4t3G6Ly82YX0clRsvdGhyphenhyphenHVRLyQwr0zF1nsx-3AKbhvqmg7Os7r7GHbScYrCDrtDHwPIZDDcL6Y-klB0-qAcj1lZAZPLFMxiwIq3aQngR7k1gJB4-LGtnHNQ-RjxO2qyQgSPAmK53zGcBX6rhQ7jxER6ff6eVqxwkHAeyUumMzvNUpJPgtI4AD93Wzw/w640-h360/Jisha%20Varkala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjg4t3G6Ly82YX0clRsvdGhyphenhyphenHVRLyQwr0zF1nsx-3AKbhvqmg7Os7r7GHbScYrCDrtDHwPIZDDcL6Y-klB0-qAcj1lZAZPLFMxiwIq3aQngR7k1gJB4-LGtnHNQ-RjxO2qyQgSPAmK53zGcBX6rhQ7jxER6ff6eVqxwkHAeyUumMzvNUpJPgtI4AD93Wzw/s72-w640-c-h360/Jisha%20Varkala.jpg
www.vyganews.com
https://www.vyganews.com/2026/10/woman-found-dead-by-hanging-at-home-11.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/woman-found-dead-by-hanging-at-home-11.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy