തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി...
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്.
പാർട്ടിക്കുള്ളിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതിനെതിരെ നേതൃത്വം കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പാലിക്കേണ്ടതാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Key Words : Sunny Joseph, Chief Minister V.D. Satheesan

COMMENTS