തിരുവനന്തപുരം : സരള്‍ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ആവശ്യമായ ലൈസൻസുകളും അനുമതികള...
തിരുവനന്തപുരം : സരള്‍ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരില്‍ കേരള സർക്കാർ കൊണ്ടുവന്ന സരള്‍ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കേരളത്തിലെ തണ്ണീർത്തടങ്ങള്‍, നെല്‍വയലുകള്‍, വനപ്രദേശങ്ങള്‍ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ബില്ല് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങള്‍ എടുത്തത് എന്ന ചോദ്യം ഉയർന്നു. കൂടുതല്‍ ശക്തമായ എതിർപ്പും പ്രതിഷേധവും നാട്ടില്‍ ഉയർന്നു വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
Key Words : Saral Bill

COMMENTS