.

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്

തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ പേരു ചേർക്കൽ/ഒഴിവാക്കൽ/തെറ്റുതിരുത്തൽ എന്നിവയ്ക്കായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തും. ...



തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ പേരു ചേർക്കൽ/ഒഴിവാക്കൽ/തെറ്റുതിരുത്തൽ എന്നിവയ്ക്കായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തും. ഇതുസംബന്ധിച്ച നിർദ്ദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു  ജില്ലാ കളക്ടർമാർക്ക് നൽകി. ഒക്ടോബർ അഞ്ചിന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. 

ഒക്ടോബർ 15 മുതൽ 31 വരെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കും. നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോം ഒഴിവാക്കിയതിനാൽ, അർഹരായവർ ഫോം ആറ് സിറ്റിസൺ സർവീസ് പോർട്ടൽ അല്ലെങ്കിൽ വോട്ടർ ഹെൽപ് ലൈൻ ആപ്പ് (Form 6 Citizen Service Portal/  Voter Helpline App ) മുഖേന സമർപ്പിച്ചാൽ മതിയാകും. 

അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ രേഖയായി നൽകുന്നവർ മറ്റൊരു സപോർട്ടിംഗ് ഡോക്യുമെൻ്റ് (supporting document) കൂടി സമർപ്പിക്കണം.

അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകളിലെത്തി നടത്തും. കൂടാതെ പുതുതായി വോട്ടവകാശം ലഭിക്കുന്ന വിദ്യാർഥികളിൽ തിരഞ്ഞെടുപ്പ് അവബോധം വർധിപ്പിക്കുന്നതിനായി കോളേജുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും 'ക്യാമ്പസ് ടു ബൂത്ത്'

എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 'Step Forward, Get Counted' എന്ന സന്ദേശവുമായി നവംബർ രണ്ട് മുതൽ ഒരാഴ്ച നീളുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ പരമാവധി വിദ്യാർഥികളെ എൻറോൾമെന്റ്, തിരഞ്ഞെടുപ്പ്അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കും. 

Key Words : Voters List

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,793,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8030,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19315,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2647,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,418,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1137,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1291,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2685,
ltr
item
www.vyganews.com: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnsrA5MZR3a6Z7_P2EIk-EF8Dq-dNEUTQJ2j-Q4uWtOSOf3XEbFf3aW9oiEKdnH5buKy1t5KKZ04OjRHbgePgL4j2I6Sqc5XGNRir_yUubB0c5WNSiF_yVCQVkYwTEvCT4mVjQb_p4mGHrEg9wXOwmaRYorWonHazmx9VNNM-nCgCJTqwY1r7tyyOvY2ja/s1600/voter%20list.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnsrA5MZR3a6Z7_P2EIk-EF8Dq-dNEUTQJ2j-Q4uWtOSOf3XEbFf3aW9oiEKdnH5buKy1t5KKZ04OjRHbgePgL4j2I6Sqc5XGNRir_yUubB0c5WNSiF_yVCQVkYwTEvCT4mVjQb_p4mGHrEg9wXOwmaRYorWonHazmx9VNNM-nCgCJTqwY1r7tyyOvY2ja/s72-c/voter%20list.jpg
www.vyganews.com
https://www.vyganews.com/2026/10/special-enrollment-drive-to-add-names.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/special-enrollment-drive-to-add-names.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy