.

അപൂര്‍വ ജനിതക രോഗം ബാധിച്ച ഈ കുരുന്നുകളെ ജീവിതത്തിലേക്കു മടക്കാന്‍ 50 കോടി രൂപ വേണം, നിങ്ങള്‍ സഹായിക്കില്ലേ...

Rs 50 crore needed to bring these toddlers suffering from a rare genetic disease back to life; won't you help...

ഏഥന്‍സ് മോസസ്, ഡാവിഡ് മാഗ്‌നസ്, ഒലിവര്‍ ജോന 

സ്വന്തം ലേഖകന്‍

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഒറ്റപ്രസവത്തിലെ മൂന്ന് കുരുന്നുകള്‍ ചികിത്സാസഹായം അഭ്യര്‍ത്ഥിക്കുന്നു. കോഴിക്കോട് മുക്കം കല്ലുരുട്ടി പൂത്തിരിച്ചാലില്‍ അരുണ്‍ - ഷാമില്‍ ദമ്പതികളുടെ മക്കളായ ഏഥന്‍സ് മോസസ്, ഡാവിഡ് മാഗ്‌നസ്, ഒലിവര്‍ ജോന എന്നീ കുട്ടികള്‍ക്കാണ് അപൂര്‍വരോഗം ബാധിച്ചിരിക്കുന്നത്. 

കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വയസ്സും 8 മാസവുമാണ് പ്രായം. പേശീബലം ക്രമാതീതമായി ക്ഷയിക്കുന്ന ഈ രോഗം കാരണം കുട്ടികള്‍ ഇരിക്കാനും നടക്കാനും എഴുന്നേല്‍ക്കാനും ശ്വാസമെടുക്കാനും ആഹാരം കഴിക്കാനുമെല്ലാം ബുദ്ധിമുട്ടാണ് നേരിടുന്നത്. ജീന്‍ തെറാപ്പി ഉള്‍പ്പെടെ അതിസങ്കീര്‍ണ്ണമായ വിദഗ്ധ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്.

ഈ ഭീമമായ തുക കണ്ടെത്താനായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ക്രൗഡ് ഫണ്ടിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.കെ. കാസിം എം.എല്‍.എ അറിയിച്ചു. കോഴിക്കോട്, വയനാട് എം.പിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളാണ് ഈ ജനകീയ കമ്മിറ്റിയുടെ രക്ഷാധികാരികള്‍. 50 ദിവസത്തിനകം 50 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി:

അക്കൗണ്ട് നമ്പര്‍: 21360100162505

ബാങ്ക് & ശാഖ: ഫെഡറല്‍ ബാങ്ക്, ഓമശ്ശേരി ശാഖ

ഐ.എഫ്.എസ്.സി കോഡ്: FDRL0002136.


News inEnglish: Triplets diagnosed with a rare genetic disorder called Spinal Muscular Atrophy (SMA) are seeking financial assistance for their treatment. Athens Moses, David Magnus, and Oliver Jona—the children of Arun and Shamil, residing at Poothirichal, Kallurutty in Mukkam, Kozhikode—are the ones suffering from this rare condition.

The children are currently 1 year and 8 months old. Due to this disease, which causes severe progressive muscle weakness, the children face difficulties in sitting, walking, standing up, breathing, and eating. An enormous sum of Rs 50 crore is required for expert and highly complex treatment, including gene therapy.

C.K. Khasim MLA informed that a public committee has been formed and crowdfunding has been initiated to raise this huge amount. Public representatives, including the Kozhikode and Wayanad Members of Parliament (MPs), serve as the patrons of this public committee. The goal is to raise Rs 50 crore within 50 days.


For those who wish to extend help:

Account Number: 21360100162505

Bank & Branch: Federal Bank, Omassery Branch

IFSC Code: FDRL0002136.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,801,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8080,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19405,Kochi.,2,Latest News,3,lifestyle,371,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2653,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1157,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1295,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2708,
ltr
item
www.vyganews.com: അപൂര്‍വ ജനിതക രോഗം ബാധിച്ച ഈ കുരുന്നുകളെ ജീവിതത്തിലേക്കു മടക്കാന്‍ 50 കോടി രൂപ വേണം, നിങ്ങള്‍ സഹായിക്കില്ലേ...
അപൂര്‍വ ജനിതക രോഗം ബാധിച്ച ഈ കുരുന്നുകളെ ജീവിതത്തിലേക്കു മടക്കാന്‍ 50 കോടി രൂപ വേണം, നിങ്ങള്‍ സഹായിക്കില്ലേ...
Rs 50 crore needed to bring these toddlers suffering from a rare genetic disease back to life; won't you help...
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLPn91COfUrfjXRWYf-vXebr_PjSix6Ixajnm9Q-IKlfqQSGDI_Dqvpg8jJPAasvFRU-Kmu5vJx4de74f8r9s9NjPD_U777kWkWzKWPZCzlu7PwSy5RF82a8LQ0HJElRvLySRUVnKFlEPWQJQjqEI0qpK7aLsVGwr8feHOd3ShHBZ2AZxiIpsIPEOzWJI/w640-h384/Mukkam%20children.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLPn91COfUrfjXRWYf-vXebr_PjSix6Ixajnm9Q-IKlfqQSGDI_Dqvpg8jJPAasvFRU-Kmu5vJx4de74f8r9s9NjPD_U777kWkWzKWPZCzlu7PwSy5RF82a8LQ0HJElRvLySRUVnKFlEPWQJQjqEI0qpK7aLsVGwr8feHOd3ShHBZ2AZxiIpsIPEOzWJI/s72-w640-c-h384/Mukkam%20children.jpg
www.vyganews.com
https://www.vyganews.com/2026/10/rs-50-crore-needed-to-bring-these.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/rs-50-crore-needed-to-bring-these.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy