തിരുവനന്തപുരം : സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറാ...
തിരുവനന്തപുരം : സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി.
സിംഗിൾ ബെഞ്ച് ഉത്തരവിന്മേലുള്ള എല്ലാ അന്വേഷണ നടപടികളും തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായി വിജയൻ, മുഹമ്മദ്, റിയാസ്, വീണ ടി എന്നിവർ നൽകിയ അപ്പീലാണ് കോടതി ഫയലിൽ സ്വീകരിച്ചതും എഫ്ഐആറിലെ തുടർ അന്വേഷണം തടഞ്ഞതും.
Key Words : CMRL, Pinarayi Vijayan, Exalogic

COMMENTS