തിരുവനന്തപുരം : യു ഡി എഫും - എൽ ഡി എഫും ഒത്തു കളിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകനും സാമൂഹിക പ്രവർത്തകനുമായ കെ.എം. ഷാജഹാൻ ആരോപിച്ചു. പി...
തിരുവനന്തപുരം : യു ഡി എഫും - എൽ ഡി എഫും ഒത്തു കളിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകനും സാമൂഹിക പ്രവർത്തകനുമായ കെ.എം. ഷാജഹാൻ ആരോപിച്ചു. പി എസ് സി കേസിലെ ഭായി ഭായി എന്ന കോടതി പരാമർശം ആരും മറക്കരുത്.
തനിക്കെതിരായ കോടതി വിധി കോടതിയിൽ അവതരിപ്പിച്ചത് എ ജി. വിധി താൽക്കാലിക ആശ്വാസം മാത്രം, പോരാട്ടം തുടരും. അടുത്ത നീക്കം 10 ദിവസത്തിനകം. യു ഡി എഫ് - എൽ ഡി എഫ് ഒത്തുതീർപ്പ് പൊളിക്കുന്ന നീക്കുകയുമായി രംഗത്ത് വരുമെന്നും കെ എം ഷാജഹാൻ.
Key Words : Masappadi Case, KM Shajahan

COMMENTS