കൊച്ചി : എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂർ ആണ്. ബിജെപി എം പി ആയതിനാൽ എയിംസ...
കൊച്ചി : എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂർ ആണ്. ബിജെപി എം പി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിൽ.
ആരോഗ്യ മന്ത്രി കെ. മുരളീധരന് ധൈര്യം ഉണ്ടെങ്കിൽ എന്റെ കൂടെ ഇരിക്കാൻ പറ. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ട്. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും സുരേഷ് ഗോപി.
Key Words : AIIMS, Suresh Gopi

COMMENTS