Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 310 രൂപയുടെയും പവന് 2480 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,730 രൂപയും പവന് 1,01,840 രൂപയുമായി.
കഴിഞ്ഞ മാര്‍ച്ച് മാസത്തെ ഇടിവിനു ശേഷം ആദ്യമായാണ് സ്വര്‍ണ്ണവിലയില്‍ ഇത്ര ഇടിവുണ്ടാകുന്നത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 8150 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5260 രൂപയുമായി. വെള്ളി വിലയിലും നേരിയ കുറവുണ്ടായി. വെള്ളി ഗ്രാമിന് 10 രൂപ കുറഞ്ഞ് 210 രൂപയായി.
Keywords: Gold rate, Today, Decrease, Kerala


COMMENTS