Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവിലയില് ഇന്നും ഇടിവ്. ഗ്രാമിന് 75 രൂപയുടെയും പവന് 600 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്ണ്ണത്തിന് 13,515 രൂപയും പവന് 1,08,120 രൂപയുമായി.
ഇതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ സ്വര്ണ്ണം പവന് 2920 രൂപയുടെയും ഗ്രാമിന് 365 രൂപയുടെയും ഇടിവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം 18 കാരറ്റ് സ്വര്ണ്ണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,060 രൂപയായി. 14 കാരറ്റ് സ്വര്ണ്ണം ഗ്രാമിന് 8650 രൂപയും 9 കാരറ്റ് സ്വര്ണ്ണം ഗ്രാമിന് 5580 രൂപയുമായി. വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയായി.
Keywords: Gold rate, Today, Kerala, Decrease


COMMENTS