Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണ്ണാഭരണം വാങ്ങണമെങ്കില്‍ മറ്റെല്ലാ നിരക്കും കൂടി ചേര്‍ത്ത് 1,22,350 രൂപയോളം നല്‍കേണ്ടി വരും.
എന്നാല്‍ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,040 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 8635 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5570 രൂപയുമായി അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 230 രൂപയാണുള്ളത്.
Keywords: Gold rate, Today, Decrease, Kerala


COMMENTS