Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഗ്രാമിന് 155 രൂപയുടെയും പവന് 1240 രൂപയുടെയും ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 13,040 രൂപയും പവന് 1,04,320 രൂപയുമായി. അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ പവന് 1,05,560 രൂപയിലായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 10,670 രൂപയായി. വെള്ളി വിലയിലും നേരിയ കുറവുണ്ടായി. വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 210 രൂപയായി.
Keywords: Gold rate, Today, Decrease, Kerala


COMMENTS