Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13880 രൂപയും പവന് 1,11,040 രൂപയുമായി.രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതാണ് കേരളത്തിലും സ്വര്‍ണ്ണ വില ഉയരാന്‍ കാരണം.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 11400 രൂപയും 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 8885 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5730 രൂപയുമായി. വെള്ളി വിലയിലും വര്‍ദ്ധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണുള്ളത്.
Keywords: Gold rate, Today, Increase, Kerala


COMMENTS