തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്‌ഐആർ
രജിസ്റ്റർ ചെയ്ത് കേസെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും അനുസരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ വിജിലൻസ് സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
key words : Exalogic case, Pinarayi Vijayan, VD Satheesan


COMMENTS