.

മഹാരാഷ്ട്ര റായ്ഗഡിലെ ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Eight Students Drown at Beach in Raigad, Maharashtra


റായ്ഗഡ് : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ ദിവേആഗാര്‍ ബീച്ചില്‍ ശക്തമായ കടല്‍ച്ചുഴിയില്‍പ്പെട്ട് പുണെയില്‍ നിന്നുള്ള എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. 16 വയസ്സുള്ളവരാണ് മരിച്ചവരെല്ലാം. 

തന്മയ് ദത്താത്രേയ വഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബന്‍സോഡെ, കൈവല്യ സതീഷ് വസങ്കര്‍, രാജ്വീര്‍ യുവരാജ് വഹിലെ, യാഷ് കിരണ്‍ വാന്‍ഖെഡെ, സോഹം തുക്കാറാം ഭണ്ഡവാള്‍ക്കര്‍, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പുണെ ജില്ലയിലെ ആലന്‍ഡിയിലുള്ള 'വിന്നേഴ്‌സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിംഗ് സെന്ററില്‍ നിന്ന് 170 കിലോമീറ്ററോളം സഞ്ചരിച്ച് യാത്രയ്ക്കെത്തിയ സംഘത്തിലെ അംഗങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍.

25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരുമടങ്ങുന്ന 48 പേരുടെ സംഘം വൈകുന്നേരം 5:30 നാണ് ബീച്ചില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ എട്ട് വിദ്യാര്‍ഥികള്‍ കടലില്‍ ഇറങ്ങുകയും വെള്ളത്തിന്റെ ആഴവും ഒഴുക്കും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ദിവേആഗാര്‍ 'ഭാവു മാരുതി സാളുങ്കെ മഹാകാളി വാട്ടര്‍ സ്‌പോര്‍ട്‌സ്' ഉടമ ഭാവു സാളുങ്കെയും സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്വന്തം ജീവന്‍ പണയംവച്ച് വാട്ടര്‍ സ്‌പോര്‍ട്‌സ് സംഘം എട്ട് ഇരകളുടെയും മൃതദേഹങ്ങള്‍ കടലില്‍ നിന്ന് പുറത്തെടുത്തു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും ആവശ്യമായ നിയമനടപടികള്‍ക്കുമായി ബോര്‍ലി പഞ്ചതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവം 'അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണ്' എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്  പറഞ്ഞു. 

ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അക്കാദമി ഇതിന് ഉത്തരവാദികളാകണമെന്ന് പറയുകയും ചെയ്തു. സ്‌കൂള്‍ വിനോദയാത്രകള്‍ക്കായി സംസ്ഥാനം ഉടന്‍ തന്നെ പുതിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Raigad: Eight 16-year-old students from Pune drowned after getting caught in strong sea currents at Diveagar Beach, a popular tourist destination in Maharashtra's Raigad district.


The deceased have been identified as Tanmay Dattatray Vahile, Sumit Bharat Ahire, Pranav Ramdas Bansode, Kaivalya Satish Vasankar, Rajveer Yuvraj Vahile, Yash Kiran Wankhede, Soham Tukaram Bhandwalkar, and Kaustubh Sandeep Daund.


Police confirmed that all the bodies have been recovered. The students were part of a group that had traveled around 170 kilometers from 'Winners Academy,' a private coaching center in Alandi, Pune district.


According to police, a 48-member group—comprising 25 boys, 17 girls, and six teachers—arrived at the beach around 5:30 PM. Eight of the students entered the sea and were swept away by strong currents after failing to gauge the depth and flow of the water.


Upon learning of the incident, Bhau Salunkhe, owner of 'Bhau Maruti Salunkhe Mahakali Water Sports' at Diveagar, and his team immediately launched a rescue operation. Risking their own lives, the water sports team retrieved the bodies of all eight victims from the sea.


The bodies were shifted to the Primary Health Centre in Borli Panchatan for post-mortem and necessary legal procedures.


Chief Minister Devendra Fadnavis expressed deep grief over the incident, describing it as "extremely tragic and heartbreaking."


Disaster Management Minister Girish Mahajan ordered an inquiry into the incident, stating that the academy must be held accountable. He added that the state will soon issue new safety guidelines for school picnics and educational trips.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,788,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8009,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19277,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,418,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1285,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2664,
ltr
item
www.vyganews.com: മഹാരാഷ്ട്ര റായ്ഗഡിലെ ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
മഹാരാഷ്ട്ര റായ്ഗഡിലെ ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Eight Students Drown at Beach in Raigad, Maharashtra
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDNAkg4RQRqoTEdfG3SVYjeJ2NYqFg9uNDHuOJuma7b4I8JI05zNB9eaVt5xNjublzBv1IapD9oZ05pqPOGOI0VncGhUwVXNaqIwn4p1zPQeXtlaQDfs9Myn4vQuip9yXc6p4BTDAn1KcLw7G8_3AnokHtKJ3oVJ7jlj6MS09n_O03yIZBBPTRLZYwK1k/w640-h384/Pune%20disaster.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDNAkg4RQRqoTEdfG3SVYjeJ2NYqFg9uNDHuOJuma7b4I8JI05zNB9eaVt5xNjublzBv1IapD9oZ05pqPOGOI0VncGhUwVXNaqIwn4p1zPQeXtlaQDfs9Myn4vQuip9yXc6p4BTDAn1KcLw7G8_3AnokHtKJ3oVJ7jlj6MS09n_O03yIZBBPTRLZYwK1k/s72-w640-c-h384/Pune%20disaster.jpg
www.vyganews.com
https://www.vyganews.com/2026/10/eight-students-drown-at-beach-in-raigad.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/eight-students-drown-at-beach-in-raigad.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy