തിരുവനന്തപുരം : ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ഫണ്ടും ഡോക്ടർമാരുടെ സേവനവും ഉപയോഗിച്ച് സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം ശോഭന ജോർജ...
തിരുവനന്തപുരം : ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ഫണ്ടും ഡോക്ടർമാരുടെ സേവനവും ഉപയോഗിച്ച് സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം ശോഭന ജോർജ് തള്ളി.
താൻ ഔഷധിയിൽ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും, ചികിത്സ നടത്തിയെന്ന് തെളിയിക്കാൻ രേഖകളുണ്ടെങ്കിൽ അത് പുറത്തുവിടാൻ വെല്ലുവിളിക്കുന്നതായും അവർ വ്യക്തമാക്കി.
മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോയെന്ന് പരിഹസിച്ച അവർ, തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു.
Key Words: Shobhana George

COMMENTS