.

ക്രൈംബ്രാഞ്ച് അന്വേഷണം : പിഎസ്‌സിയുടെ ഹർജി നവംബർ രണ്ടിന് പരിഗണിക്കും

കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ പിഎസ്‌സിയുടെ ഹർജി നവംബർ രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി . ഹർജി പരിഗണിക്കവെ സർക്കാറിനും പിഎസ...



കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ പിഎസ്‌സിയുടെ ഹർജി നവംബർ രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി . ഹർജി പരിഗണിക്കവെ സർക്കാറിനും പിഎസ്‌സിക്കുമെതിരെ ജസ്റ്റിസ് എ. ബദറുദീൻ വിമർശനം ആവർത്തിച്ചു. എത്ര സൂത്രം കാണിച്ചാലും സത്യം പുറത്തു വരുമെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പി എസ് സി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും അന്വേഷണം ഊർജിതമായി മുന്നോട്ട് പോവുകയാണെന്നും സർക്കാരിന് വേണ്ടി ഹാജരായ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി കോടതിയെ അറിയിച്ചു.

പിഎസ്‌സി നടപടി ആരംഭിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

ഈ സാഹചര്യത്തിൽ ആയിരുന്നു ജസ്റ്റിസ് എ. ബദറുദീൻ്റെ വിമർശനം. സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ മമ്മൂട്ടിയും തിലകനും തമ്മിലുള്ള സംഭാഷണം പരാമർശിച്ചായിരുന്നു വിമർശനം.  കൂടാതെ മങ്ങാട്ടച്ഛനും കുഞ്ഞാലി മുസ്ലിയാരും തമ്മിലുള്ള കഥയും കോടതി പരാമർശിച്ചു. 

പിഎസ്‌സിക്കെതിരെ ആദ്യം കോടതിയെ സമീപിച്ച ഉദ്യോഗാർഥി ജയലാലിന് ഒബ്ജെക്ഷൻ ഫയൽ ചെയ്യാനുള്ള സമയം നൽകിയാണ് ഹർജി നവംബർ രണ്ടിന് പരിഗണിക്കാനായി മാറ്റിയത്.

Key Words : Crime Branch investigation, PSC

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,805,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8112,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19485,Kochi.,2,Latest News,3,lifestyle,373,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2655,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,420,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1165,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1299,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2716,
ltr
item
www.vyganews.com: ക്രൈംബ്രാഞ്ച് അന്വേഷണം : പിഎസ്‌സിയുടെ ഹർജി നവംബർ രണ്ടിന് പരിഗണിക്കും
ക്രൈംബ്രാഞ്ച് അന്വേഷണം : പിഎസ്‌സിയുടെ ഹർജി നവംബർ രണ്ടിന് പരിഗണിക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdBPMcj-JVkgxziozHaz4QhJj6IEmMcacJYKg16D4H3hSNM4bH9LxQjGi-d0ApPOjsU5vJyMq6wA1-VQ0EH2Ql8ubghayoyaCFN24fopJxZapvNUTOHs-Q8ogccgUSvrZg1daS7FLAmHax_7Z90ktzvmy1FCDprsWACinDrg5r9r8qxEMTAzsgUVBAP7Q8/s1600/psc.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdBPMcj-JVkgxziozHaz4QhJj6IEmMcacJYKg16D4H3hSNM4bH9LxQjGi-d0ApPOjsU5vJyMq6wA1-VQ0EH2Ql8ubghayoyaCFN24fopJxZapvNUTOHs-Q8ogccgUSvrZg1daS7FLAmHax_7Z90ktzvmy1FCDprsWACinDrg5r9r8qxEMTAzsgUVBAP7Q8/s72-c/psc.jfif
www.vyganews.com
https://www.vyganews.com/2026/10/crime-branch-investigation-pscs-plea-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/crime-branch-investigation-pscs-plea-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy