ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുൻ വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാറദ് കഷ്നർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ മാധ...
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുൻ വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാറദ് കഷ്നർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ മാധ്യമറിപ്പോർട്ട്.
സൗദി, യുഎഇ, ഇസ്രയേൽ എന്നിവിടങ്ങളിലെ ഉന്നതരുമായി ബന്ധപ്പെട്ട രഹസ്യ സാമ്പത്തിക ഇടപാടുകളിൽ കഷ്നർ പങ്കാളിയായിരുന്നെന്ന് വാനിറ്റി ഫെയർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കഷ്നർ പ്രതികരിച്ചു.
മാത്യു കോൾ എഴുതുന്ന പുതിയ പുസ്തകത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഡച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കഷ്നറുടെ ഐഫോൺ നിരീക്ഷിച്ചിരുന്നു.
Key Words : Donald Trump, Jared Kushner

COMMENTS