തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കി തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ എസ് എല്ലിനെതിരെ ഗുര...
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കി തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ എസ് എല്ലിനെതിരെ ഗുരുതരമായ കൈക്കൂലി ആരോപണം ഉയർന്നു.
പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെക്കൊണ്ട് ഭൂമിയില്‍ കൊടി കുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ഇതിന്റെ ശബ്ദരേഖകള്‍ പരാതിക്കാരന്‍ പുറത്തു വിട്ടിട്ടുണ്ടെങ്കിലും, തനിക്കെതിരെയുള്ള ആരോപണം തന്നെ കുടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന മാത്രമാണെന്നാണ് കൗൺസിലറുടെ വിശദീകരണം.
Key Words : Bribery Allegation, Thiruvananthapuram Corporation councillor, Audio Clip

COMMENTS