തിരുവനന്തപുരം : സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന് സഹോദരീ പുത്രന്റെ ആരോപണം . സിഎംആർഎൽ എംഡി ശശിധരൻ...
തിരുവനന്തപുരം : സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന് സഹോദരീ പുത്രന്റെ ആരോപണം . സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ശ്യാംജിത്ത് രംഗത്ത്.
വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നും,താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിരയ്ക്കും ഇ.പി. ജയരാജനുമാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശശിധരൻ കർത്താതുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും വ്യക്തമാക്കി ഇ.പി. ജയരാജൻ ഇതിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : E.P. Jayarajan, Sasidharan Kartha

COMMENTS