.

കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയിൽ അപകടം; പന്തൽ തകർന്നു വീണു, രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്

ഇടുക്കി: കുമളിയില്‍ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ അപകടം. പന്തൽ തകർന്നുവീണ് രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്. വനംമന്ത്രി പ...



ഇടുക്കി: കുമളിയില്‍ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ അപകടം. പന്തൽ തകർന്നുവീണ് രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്. വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പരിപാടി സംഘടിപ്പിച്ച പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി ഏതാനും മിനിറ്റുകൾക്കകമാണ് അപകടം. പരിപാടി കഴിഞ്ഞ ശേഷമായിരുന്നു പന്തല്‍ വീണതെന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പന്തല്‍ പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. പരിപാടിയുടെ മൈക്ക്‌സെറ്റും കസേരകളുമെല്ലാം തകര്‍ന്ന പന്തലിന് അടിയിലായി. പന്തല്‍ തകർന്നുവീഴുമ്പോള്‍ ഇതിനുള്ളിൽ ഉണ്ടായിരുന്ന പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

പരിപാടിക്ക് വേണ്ടി തൽക്കാലത്തേക്ക് നിർമ്മിച്ച പന്തലാണ് തകർന്നത്. കട്ടപ്പനയില്‍ നിന്നുള്ളവരാണ് പന്തലിന്റെ കരാര്‍ ഏറ്റെടുത്തത്. നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ വീഴാന്‍ കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായി എന്ന വിമർശവും ഉയരുന്നുണ്ട്.

Key Words : Accident,Kumily, Pandal Collapsed

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,790,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8016,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19299,Kochi.,2,Latest News,3,lifestyle,364,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2647,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,418,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1134,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1288,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2676,
ltr
item
www.vyganews.com: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയിൽ അപകടം; പന്തൽ തകർന്നു വീണു, രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്
കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയിൽ അപകടം; പന്തൽ തകർന്നു വീണു, രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്
https://blogger.googleusercontent.com/img/a/AVvXsEhp7HReeYaguEB4xvxf-ORb5Ny100J6c3lFwhahOeCV1gtRCdXr1XuobGRJr9AcId0aJlPmUeYJn5RYkFprNoogEx4L-TIMbdQ06CnSVuH52kwibLonzz8qqlCiQ6ZJ3g7R2VekDMPljRdSBIWm_fKl5sbbvLlPUPZvc9ZaPiUtQeOp7-M2GI1EW2vtWUwC
https://blogger.googleusercontent.com/img/a/AVvXsEhp7HReeYaguEB4xvxf-ORb5Ny100J6c3lFwhahOeCV1gtRCdXr1XuobGRJr9AcId0aJlPmUeYJn5RYkFprNoogEx4L-TIMbdQ06CnSVuH52kwibLonzz8qqlCiQ6ZJ3g7R2VekDMPljRdSBIWm_fKl5sbbvLlPUPZvc9ZaPiUtQeOp7-M2GI1EW2vtWUwC=s72-c
www.vyganews.com
https://www.vyganews.com/2026/10/accident-at-function-attended-by-forest.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/accident-at-function-attended-by-forest.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy