തിരുവനന്തപുരം : ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 30കോടി അടിച്ചിരിക്കുന്നത് TL 360615 എന്ന നമ്പറിനാണ്. കണ്ണൂരി...
തിരുവനന്തപുരം : ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 30കോടി അടിച്ചിരിക്കുന്നത് TL 360615 എന്ന നമ്പറിനാണ്. കണ്ണൂരിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. സർക്കാർ അടിച്ചിറക്കിയ 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നുവെന്നാണ് കണക്കുകൾ.
Key Words : Thiruvonam Bumper

COMMENTS