.

ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി; സന്നിധാനത്തെ 210 കടമുറികള്‍ക്ക് റീ-ടെൻഡർ വിളിച്ചു

പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സന്നിധാനത്തെ 210 കടമുറികള്‍ക്ക് റീ-ടെൻഡർ വിളിച്ചു. നേരത്...


പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സന്നിധാനത്തെ 210 കടമുറികള്‍ക്ക് റീ-ടെൻഡർ വിളിച്ചു.

നേരത്തെ നടന്ന ടെൻഡർ നടപടികളിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥർ വഴി ചോർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 110 കടമുറികളുടെ ലേല നടപടികള്‍ റദ്ദാക്കിയത്.

മുമ്പ് ഒഴിഞ്ഞുകിടന്ന 100 കടമുറികളും റദ്ദാക്കിയ 110 കടമുറികളും ഉള്‍പ്പെടുത്തിയാണ് ആകെ 210 കടമുറികള്‍ക്ക് റീ-ടെൻഡർ വിളിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ടെൻഡർ വിവരങ്ങള്‍ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ടെൻഡർ വിവരങ്ങള്‍ ചോർന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി സ്ഥലത്തെത്തി അന്വേഷണം നടത്തി

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരുടെ മൊഴി വിജിലൻസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Key Words : Sabarimala, Shops, Re-tender , Sannidhanam

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,787,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8002,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19248,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,417,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1282,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2660,
ltr
item
www.vyganews.com: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി; സന്നിധാനത്തെ 210 കടമുറികള്‍ക്ക് റീ-ടെൻഡർ വിളിച്ചു
ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി; സന്നിധാനത്തെ 210 കടമുറികള്‍ക്ക് റീ-ടെൻഡർ വിളിച്ചു
https://blogger.googleusercontent.com/img/a/AVvXsEh9WO8Ljm1Mna_I92dxWP86epKhzG9aUw7HWxT3ZdZ5vls-31b_US4lI_IgTZGi0MyXrR3Lz5e6F5s3bbUdIM9ZmrOpqDcV0M_RDtqtcpR-SZkzY-S9uOaQgP43RKlYQGXMQlg99WrdRKOfGHOJKaYDaq3U22ytabtdgH8Y_Wg7i3y7DgFN22nOofecDqA9
https://blogger.googleusercontent.com/img/a/AVvXsEh9WO8Ljm1Mna_I92dxWP86epKhzG9aUw7HWxT3ZdZ5vls-31b_US4lI_IgTZGi0MyXrR3Lz5e6F5s3bbUdIM9ZmrOpqDcV0M_RDtqtcpR-SZkzY-S9uOaQgP43RKlYQGXMQlg99WrdRKOfGHOJKaYDaq3U22ytabtdgH8Y_Wg7i3y7DgFN22nOofecDqA9=s72-c
www.vyganews.com
https://www.vyganews.com/2026/09/sabarimala-shop-tender-irregularities.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/sabarimala-shop-tender-irregularities.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy