.

രമേശ് ചെന്നിത്തലയുടെ യുഎസ് യാത്ര: വ്യാജ പ്രചാരണം നടത്തിയ സിപിഎം നേതാവിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാര...



തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് സിപിഎം നേതാവും മറ്റ് മൂന്നു പേർക്കുമെതിരെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തു.

സിപിഎം നേതാവ് കെ.എസ്. അരുൺകുമാർ, സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ 'പോരാളി ഷാജി', കുഞ്ഞലൻകുട്ടി, ഷാജി ചാൾസ് എന്നിവർക്കെതിരെയാണ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. സുബിജ നൽകിയ പരാതിയിലാണ് കേസ്.

സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചാണ് ഉയർന്ന വിലയുള്ള വിമാന ടിക്കറ്റിൽ രമേശ് ചെന്നിത്തല യുഎസിലേക്ക് യാത്ര ചെയ്തതെന്ന രീതിയിലുള്ള കുറിപ്പുകളാണ് ഇവർ പ്രചരിപ്പിച്ചത്. മാനനഷ്ടം ഉണ്ടാക്കൽ, കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യാത്ര സ്വന്തം ചെലവിലാണെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് താൻ യുഎസിലെത്തിയതെന്നും സർക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

Key Words : Ramesh Chennithala, US Trip, Case , Porali Shaji

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,781,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7983,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19141,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2636,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,416,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1123,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1273,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2648,
ltr
item
www.vyganews.com: രമേശ് ചെന്നിത്തലയുടെ യുഎസ് യാത്ര: വ്യാജ പ്രചാരണം നടത്തിയ സിപിഎം നേതാവിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്
രമേശ് ചെന്നിത്തലയുടെ യുഎസ് യാത്ര: വ്യാജ പ്രചാരണം നടത്തിയ സിപിഎം നേതാവിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്
https://blogger.googleusercontent.com/img/a/AVvXsEjDK_qvmfFs-0rYU-UHNX9xzH5uX6sUyWYvbiG0IyA5iTVzql4N6sixjpb3Jofty8CEw7gfLcJOPA__3Xp4z_tU2tgpcJ9udSFmQSRJxCc_GlPxbPXqCzCQ1fmLrnPYokqXb0iowjbL6aoMa08zRutmYBKs1fvelE2mkBsz6YWv95s2wCkCarJLtUH0d91b
https://blogger.googleusercontent.com/img/a/AVvXsEjDK_qvmfFs-0rYU-UHNX9xzH5uX6sUyWYvbiG0IyA5iTVzql4N6sixjpb3Jofty8CEw7gfLcJOPA__3Xp4z_tU2tgpcJ9udSFmQSRJxCc_GlPxbPXqCzCQ1fmLrnPYokqXb0iowjbL6aoMa08zRutmYBKs1fvelE2mkBsz6YWv95s2wCkCarJLtUH0d91b=s72-c
www.vyganews.com
https://www.vyganews.com/2026/09/ramesh-chennithalas-us-trip-case.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/ramesh-chennithalas-us-trip-case.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy