Minister Sunny Joseph about power crisis
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നുവെന്നും അതിനാല്‍ പവര്‍ കട്ട് തുടരുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
സംസ്ഥാനത്ത് ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവുന്നതല്ലെന്നും ഉപയോഗം കൂടുകയും ഉത്പാദനം കുറയുകയുമാണ് ഉണ്ടായിരിക്കുന്നതെന്നും മാത്രമല്ല കല്‍ക്കരി ക്ഷാമവുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ജനങ്ങളുടെ പ്രയാസം മനസ്സിലാക്കുന്നുണ്ടെന്നും സ്വീകരിക്കാന്‍ പറ്റുന്നതെല്ലാം സ്വീകരിച്ച് അടിയന്തരമായി പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister Sunny Joseph, Power crisis, Continue


COMMENTS