തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ...
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര ഏജൻസികൾക്ക് ഔദ്യോഗികമായി പരാതി നൽകി.
കേരളത്തിലേക്ക് മെസ്സിയെ എത്തിക്കുമെന്ന പേരിൽ നടന്ന നീക്കങ്ങളും ഇതിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളും ഗൗരവകരമാണെന്നും, ഇതുമായി ബന്ധപ്പെട്ട് 'റിപ്പോർട്ടർ ടി വി'യുടെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.
Key Words : Messi's Kerala Visit, Shone George

COMMENTS