കൊച്ചി : മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി എസ്‌ഐടി. കേന്ദ്രഏജന്‍സികള്‍ക്ക് എസ്‌ഐടി ഉടന്‍ റിപ...
കൊച്ചി : മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി എസ്‌ഐടി. കേന്ദ്രഏജന്‍സികള്‍ക്ക് എസ്‌ഐടി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ഓഫീസിലും ആന്റോ അഗസ്റ്റിന്റേയും സഹോദരങ്ങളുടേയും വീടുകളില്‍ നടത്തിയ റെയ്ഡിലും കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടും.
Key Words : Messi Controversy, SIT

COMMENTS