.

ചരിത്രമെഴുതി കോലി, സച്ചിനെ മറികടന്ന നേട്ടം, ഏകദിനത്തില്‍ 15,000 റണ്‍സ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരം

Kohli Scripted History by Surpassing Sachin; Becomes Second Player in the World to Complete 15,000 ODI Runs

തിരുവനന്തപുരം : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോലി ഏകദിനത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ താരമായി മാറി ചരിത്രം കുറിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരം മാത്രമാണ് കോലി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 377 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോള്‍, കോലി വെറും 303 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

മത്സരത്തിന് ഇറങ്ങുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് 59 റണ്‍സ് ആവശ്യമായിരുന്നു. സച്ചിന്‍ 377 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോള്‍, കോലിക്ക് ഇതിനായി 303 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

വെറും 74 പന്തില്‍ ഒരു സിക്‌സറോടെ കോലി തന്റെ 55-ാം ഏകദിന സെഞ്ചുറി തികയ്ക്കുകയായിരുന്നു. 

88 പന്തില്‍ 10 ഫോറുകളും 9 സിക്‌സറുകളും അടക്കം 139 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. 42-ാം ഓവറില്‍ കീസി കാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തിയാണ് കോലി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

News in English:

In the first ODI against the West Indies, Virat Kohli scripted history by becoming the fastest player to reach 15,000 runs in One Day Internationals (ODIs). Kohli is only the second batter in world cricket after Sachin Tendulkar to achieve this milestone.

While Sachin Tendulkar reached this landmark in 377 innings, Kohli crossed the milestone in just 303 innings.

Heading into the match, Kohli needed 59 runs to break Sachin's record. Sachin had achieved this in 377 innings, whereas Kohli took only 303 innings to reach it.

Kohli brought up his 55th ODI century in just 74 balls with a six.

He remained unbeaten on 139 runs off 88 balls, hit with 10 fours and 9 sixes. Kohli sealed the victory for India in the 42nd over by smashing two consecutive sixes off Keacy Carty.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,786,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8002,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19237,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2645,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,417,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1281,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2659,
ltr
item
www.vyganews.com: ചരിത്രമെഴുതി കോലി, സച്ചിനെ മറികടന്ന നേട്ടം, ഏകദിനത്തില്‍ 15,000 റണ്‍സ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരം
ചരിത്രമെഴുതി കോലി, സച്ചിനെ മറികടന്ന നേട്ടം, ഏകദിനത്തില്‍ 15,000 റണ്‍സ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരം
Kohli Scripted History by Surpassing Sachin; Becomes Second Player in the World to Complete 15,000 ODI Runs
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiik5DB2znsMNmjXz79LOIM0al181HayoMzVmgfBvG5JhXyLUwiIuA5grdtQtHmBM53odAEYNTa6bbhnKcSmIyn7iBKyBSwyT3CiYpJTkNzDrdbKXMjgQK5C7bcyYcD_bx0FhDPeimsrpQARm6gjyd5UZlGWwzAmXKnPWc1Xj7Cse9WGBlijC9ZkBvN_o4/s320/Virat1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiik5DB2znsMNmjXz79LOIM0al181HayoMzVmgfBvG5JhXyLUwiIuA5grdtQtHmBM53odAEYNTa6bbhnKcSmIyn7iBKyBSwyT3CiYpJTkNzDrdbKXMjgQK5C7bcyYcD_bx0FhDPeimsrpQARm6gjyd5UZlGWwzAmXKnPWc1Xj7Cse9WGBlijC9ZkBvN_o4/s72-c/Virat1.jpg
www.vyganews.com
https://www.vyganews.com/2026/09/kohli-scripted-history-by-surpassing.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/kohli-scripted-history-by-surpassing.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy