Rageesh Raja, a journalist, actor, and dubbing artist residing at Edupadikkal House, Kattakkada, has passed away. He was 49
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കാട്ടാക്കട എടുപടിക്കല്‍ വീട്ടില്‍ രാഗീഷ് രാജ അന്തരിച്ചു. 49 വയസ്സായിരുന്നു.
ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
വിവിധ മാധ്യമങ്ങളുടെ കാട്ടാക്കട പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ആദ്യം അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രാഗീഷ് രാജയെ പിന്നീട് കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.
News in English: Rageesh Raja, a journalist, actor, and dubbing artist residing at Edupadikkal House, Kattakkada, has passed away. He was 49.
The end came late last night following a cardiac arrest while undergoing treatment at a private hospital in Thiruvananthapuram for Guillain-Barré Syndrome.
He was working as a local correspondent in Kattakkada for various media outlets.
Rageesh Raja, who was initially treated at Ananthapuri Hospital, was later shifted to KIMS Hospital. He sought medical treatment for his illness on the 27th of last month.


COMMENTS