.

പ്രതിപക്ഷ ഉപനേതൃസ്ഥാനം; തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി

തിരുവനന്തപുരം :  പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോ...


തിരുവനന്തപുരം :  പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വീണ്ടും അതൃപ്തി പ്രകടിപ്പിച്ചു. 

എൽ ഡി എഫിന് മുന്നണിക്ക് ഉള്ളിൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ മാത്രമേയുള്ളൂവെന്നും, അത്തരം കാര്യങ്ങൾ പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന-ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് ഇടതുമുന്നണി മുൻഗണന നൽകേണ്ടതെന്നും, മുന്നണിക്കുള്ളിലെ വിഷയങ്ങൾ അതിനുള്ളിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ ചെക്ക് കേസിൽ മാണി സി കാപ്പൻ രാജിവയ്ക്കണമോ എന്നത് അദേഹം തന്നെ തീരുമാനിക്കേണ്ടതാണണ് ജോസ് കെ മാണി പറഞ്ഞു.

Key Words : Jose K Mani, Opposition Deputy Leader, CPM, CPI

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,770,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7954,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19024,Kochi.,2,Latest News,3,lifestyle,355,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2621,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,414,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1105,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1268,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2628,
ltr
item
www.vyganews.com: പ്രതിപക്ഷ ഉപനേതൃസ്ഥാനം; തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി
പ്രതിപക്ഷ ഉപനേതൃസ്ഥാനം; തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി
https://blogger.googleusercontent.com/img/a/AVvXsEj9irbzWpN6LvtCGoe_JfLzdlw0f_hC6oAdm5AbHmT_MA5J64JQf5EdGnnZkGtiEWwozEiEgmrEL5bk0cB7LnHaCrVY6kzz8yuwhvIn8gTVvgEXoi83bMx-ob2ubiE78bo0ER7VKXPfZYw4nRops3ykdazLEkuYEo-4ozpjyFnP-v9x91k2U4Rk3HFUfcvA
https://blogger.googleusercontent.com/img/a/AVvXsEj9irbzWpN6LvtCGoe_JfLzdlw0f_hC6oAdm5AbHmT_MA5J64JQf5EdGnnZkGtiEWwozEiEgmrEL5bk0cB7LnHaCrVY6kzz8yuwhvIn8gTVvgEXoi83bMx-ob2ubiE78bo0ER7VKXPfZYw4nRops3ykdazLEkuYEo-4ozpjyFnP-v9x91k2U4Rk3HFUfcvA=s72-c
www.vyganews.com
https://www.vyganews.com/2026/09/jose-k-mani-expresses-dissatisfaction.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/jose-k-mani-expresses-dissatisfaction.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy