Gold rate today in kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിക്കുന്നു. ഗ്രാമിന് 120 രൂപയുടെയും പവന് 960 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,360 രൂപയും പവന് 1,14,880 രൂപയുമായി. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 11,800 രൂപയായി.
വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണുള്ളത്. അതേസമയം രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണത്തിന് വില താഴുന്ന സ്ഥിതിയാണുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണ്ണത്തിന് വില താഴാന്‍ സാധ്യതയുണ്ട്.
Keywords: Gold rate, Today, Increase, Kerala


COMMENTS