ED seeks FIR against ex CM Pinarayi Vijayan
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ - എക്‌സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട തെളിവുകളുമായാണ് ഇത്തവണ ഇഡി രംഗത്തെത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, വീണ ടി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് കത്ത് നല്‍കി.
അഴിമതി നിരോധന നിയമപ്രകാരം സെക്ഷന്‍ 66/2 പ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: ED, Masappadi case, Veena T, Pinarayi Vijayan, Riyas, FIR



COMMENTS