തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചാൽ പോലീസിന്റെ സഹായത്താൽ ഇവ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭി...
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചാൽ പോലീസിന്റെ സഹായത്താൽ ഇവ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമേലുള്ള കടന്നുകയറ്റമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തിയാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞതായും, വൈദ്യുതി മന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാർ വിദേശയാത്രയ്ക്ക് നിൽക്കുന്നത് സ്പോൺസർമാരുടെ സഹായത്തോടെയാണെങ്കിൽ വലിയ അപകടം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾക്കെതിരെയുള്ള മോദിയുടെ കാടത്തം ഇവിടെയും സതീശൻ ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും കർത്തയുടെ മാസപ്പടി ഡയറിയിലെ പേര് വന്നതിലും താനൊരു പണവും വാങ്ങിയിട്ടില്ലെന്നും വിശദീകരിച്ചു.
Key Words : MV Govindan, VD Satheesan

COMMENTS