CM V.D Satheesan about ED letter
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇ.ഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് ഇഡി ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ നിയമപരമായ പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രാഷ്ട്രീയം നോക്കില്ലെന്നും വ്യക്തമാക്കി.
സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സംഭാവന വാങ്ങാറുണ്ടെന്നും എന്നാല്‍ അതില്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇ.ഡിയുടെ കത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതിനെ ന്യായീകരിക്കാന്‍ പ്രതിരോധത്തിലായ സി.പി.എം നന്നായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: CM V.D Satheesan, ED, DGP, Pinarayi Vijayan


COMMENTS