ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് സി ജെ പി (CJP) പിൻവലിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനുകൂല ഇടപെടലുകളുടെയും, ...
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് സി ജെ പി (CJP) പിൻവലിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനുകൂല ഇടപെടലുകളുടെയും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടയിൽ സി ജെ പി വക്താവ് സൗരവ് ദാസ് ആണ് മാർച്ച് പിൻവലിക്കുന്ന വിവരം കോടതിയെ നേരിട്ട് അറിയിച്ചത്.
Key Words : CJP Protest

COMMENTS