.

മാധ്യമപ്രതികരണങ്ങൾക്ക് പുതിയ ക്രമീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്; ഇനി ആഴ്ചയിലൊരിക്കൽ വാർത്താസമ്മേളനം

തിരുവനന്തപുരം: മാധ്യമങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അദ്ദേഹത്തിന്റെ ഓഫിസ് ഉത്തരവിറക്കി...



തിരുവനന്തപുരം: മാധ്യമങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അദ്ദേഹത്തിന്റെ ഓഫിസ് ഉത്തരവിറക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും ദൃശ്യമാധ്യമങ്ങൾ പ്രതികരണത്തിനായി കൂട്ടത്തോടെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി കാര്യങ്ങൾ വിശദീകരിക്കും. ഇതുകൂടാതെ അടിയന്തര സാഹചര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടി വരികയാണെങ്കിൽ, അത് മുൻകൂട്ടി മാധ്യമപ്രവർത്തകരെ അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം ദൃശ്യമാധ്യമങ്ങൾ പ്രതികരണത്തിനായി വളയുന്നതും, അദ്ദേഹം പ്രതികരിക്കാതെ പോകുമ്പോൾ അത് വലിയ രീതിയിൽ വാർത്തയാക്കപ്പെടുന്നതും ഒഴിവാക്കാനാണ് പുതിയ ക്രമീകരണമെന്നാണ് സൂചന. എന്നാൽ അപ്രതീക്ഷിതമായ മാധ്യമക്കൂട്ടങ്ങളെ (മീഡിയ റംപിൾ) നിയന്ത്രിക്കാനാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Key Words : VD Satheesan,m Press Meet

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,787,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8003,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19257,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,417,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1282,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2661,
ltr
item
www.vyganews.com: മാധ്യമപ്രതികരണങ്ങൾക്ക് പുതിയ ക്രമീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്; ഇനി ആഴ്ചയിലൊരിക്കൽ വാർത്താസമ്മേളനം
മാധ്യമപ്രതികരണങ്ങൾക്ക് പുതിയ ക്രമീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്; ഇനി ആഴ്ചയിലൊരിക്കൽ വാർത്താസമ്മേളനം
https://blogger.googleusercontent.com/img/a/AVvXsEi95rEbVp0LVeYbKDH2udCh9nK1PY8DRaOtFN316QmW1iCM0tNaxSnPUvLI2lG9O_o50fyRtvXXcj8p4xCWwgVBGqARELie8djIrHMGy0rIgQYP3pDVKdJMFg_RHeLem8xGYaAF-452115DKWIaGHBtbTiVfZmHRIzAllRSEsTgpU1yZgLcwUh1wfA5p_lC
https://blogger.googleusercontent.com/img/a/AVvXsEi95rEbVp0LVeYbKDH2udCh9nK1PY8DRaOtFN316QmW1iCM0tNaxSnPUvLI2lG9O_o50fyRtvXXcj8p4xCWwgVBGqARELie8djIrHMGy0rIgQYP3pDVKdJMFg_RHeLem8xGYaAF-452115DKWIaGHBtbTiVfZmHRIzAllRSEsTgpU1yZgLcwUh1wfA5p_lC=s72-c
www.vyganews.com
https://www.vyganews.com/2026/09/chief-ministers-office-introduces-new.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/chief-ministers-office-introduces-new.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy