.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹി; മോദിയും അമിത്ഷായും ഗൂഡാലോചന നടത്തി, ഉടനടി രാജിവയ്ക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 'രാജ്യദ്രോഹി'യാണെന്നും അദ്ദേഹം ഉടനടി പദവി രാജിവയ്ക്കണമെന്നും ലോക്സഭ പ്രതിപക്ഷ ...


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 'രാജ്യദ്രോഹി'യാണെന്നും അദ്ദേഹം ഉടനടി പദവി രാജിവയ്ക്കണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. 

ഇന്ത്യയുടെ ജനാധിപത്യം തകരുന്നത് കോൺഗ്രസ് മിണ്ടാതെ നോക്കിനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടിക പുതുക്കുന്നതുമായി (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് കമ്മിഷണർമാരുടെ എതിർപ്പുകളും വിയോജിപ്പുകളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഏകപക്ഷീയമായി അവഗണിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ കടുത്ത പ്രതികരണം.

ഇന്ത്യയിലെ ജനങ്ങളുടെ വോട്ടവകാശത്തെയും ജനാധിപത്യത്തെയും തകർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ 'വോട്ട് മോഷണം' നടക്കുന്നുണ്ടെന്നും, ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വോട്ട് ചോർച്ചയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും അടങ്ങുന്ന ഗൂഢാലോചനയുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പൂർണ്ണമായും തള്ളി. വോട്ടർപട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും കമ്മിഷൻ ഒറ്റക്കെട്ടായാണ് എടുത്തതെന്നും, തീരുമാനങ്ങൾക്ക് മുൻപ് കമ്മിഷനകത്ത് ചർച്ചകളും വിയോജിപ്പുകളും ഉണ്ടാകുന്നത് സ്വാഭാവികമായ ജനാധിപത്യ നടപടിക്രമം മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.

Key Words : Chief Election Commissioner, Narendra Modi, Amit Shah, Rahul Gandhi.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,785,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7996,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19212,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2644,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,416,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1277,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2656,
ltr
item
www.vyganews.com: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹി; മോദിയും അമിത്ഷായും ഗൂഡാലോചന നടത്തി, ഉടനടി രാജിവയ്ക്കണം: രാഹുൽ ഗാന്ധി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹി; മോദിയും അമിത്ഷായും ഗൂഡാലോചന നടത്തി, ഉടനടി രാജിവയ്ക്കണം: രാഹുൽ ഗാന്ധി
https://blogger.googleusercontent.com/img/a/AVvXsEgTlYi9CLvHGcZ7cK9QCKtBIg3mGdQ3Md2i9BODZFVcIqhm6MyawljFXjFedybhtolCaRCYmJguT-Ku6tNJVnmUs6Gh_bl8M2Me479ZPDON4ay5MJ6dAItRFWCmlXjjGACk8eduF_UR8jBwL78cSfwVDNkWQBH6w6mBHsXX6lHSO0uCbULGGt_mQbxA3mjm
https://blogger.googleusercontent.com/img/a/AVvXsEgTlYi9CLvHGcZ7cK9QCKtBIg3mGdQ3Md2i9BODZFVcIqhm6MyawljFXjFedybhtolCaRCYmJguT-Ku6tNJVnmUs6Gh_bl8M2Me479ZPDON4ay5MJ6dAItRFWCmlXjjGACk8eduF_UR8jBwL78cSfwVDNkWQBH6w6mBHsXX6lHSO0uCbULGGt_mQbxA3mjm=s72-c
www.vyganews.com
https://www.vyganews.com/2026/09/chief-election-commissioner-is-traitor.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/chief-election-commissioner-is-traitor.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy