.

300 കോടി കളക്ഷനിലേക്ക് അടുത്ത് ബെത്ലഹേം കുടുംബ യൂണിറ്റ്

Bethlehem Kudumba Unit Approaching the 300 Crore Collection Club

കൊച്ചി: നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്'  തിയേറ്ററുകളില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോള തലത്തില്‍ 250 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു (18 ദിവസങ്ങള്‍ കൊണ്ട് ഏകദേശം 273 കോടി രൂപ കളക്ട് ചെയ്തു). വൈകാതെ ചിത്രം 300 കോടി ക്‌ളബില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പിന്നണി പ്രവര്‍ത്തകര്‍.

മലയാള സിനിമയുടെ ചരിത്രത്തില്‍ അതിവേഗം 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമായി ഇത് മാറി. കേരളത്തില്‍ നിന്ന് മാത്രം 120 കോടിയിലധികം രൂപ ചിത്രം നേടുകയും, കേരള ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി മാറുകയും ചെയ്തു.

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യത്തെ 250 കോടി കളക്ഷന്‍ ചിത്രമാണിത്. ഇന്ത്യക്ക് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിദേശ വിപണിയില്‍ നിന്ന് മാത്രം 120 കോടിയിലധികം രൂപ ചിത്രം നേടി.

കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വന്‍ പിന്തുണയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രം, മലയാള സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള കുതിപ്പിലാണ്.

News in English: 

Directed by Girish A.D. and starring Nivin Pauly and Mamitha Baiju in the lead roles, 'Bethlehem Kudumba Unit' has crossed over ₹250 crores globally within just a few days of its theatrical release (collecting approximately ₹273 crores in 18 days). The crew expects the film to reach the 300 crore club soon.

This has become the second fastest film in the history of Malayalam cinema to enter the 250 crore club. The film earned over ₹120 crores from Kerala alone, becoming the second highest-grossing film at the Kerala box office.

This marks the first ₹250 crore grossing film in Nivin Pauly's career. The movie is also receiving a fantastic response outside India, collecting over ₹120 crores from overseas markets alone.

Continuing its successful theatrical run with immense support from families and youth alike, the film is on track to break all-time Malayalam cinema collection records.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,777,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7969,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19093,Kochi.,2,Latest News,3,lifestyle,361,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2630,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,415,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1112,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1272,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2638,
ltr
item
www.vyganews.com: 300 കോടി കളക്ഷനിലേക്ക് അടുത്ത് ബെത്ലഹേം കുടുംബ യൂണിറ്റ്
300 കോടി കളക്ഷനിലേക്ക് അടുത്ത് ബെത്ലഹേം കുടുംബ യൂണിറ്റ്
Bethlehem Kudumba Unit Approaching the 300 Crore Collection Club
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyKHd813i4uSdPkADhSuIoCqZzUPALVvqsOrD1v50Pcy-OlDiYMVvgR0RfL783SZPNKKu0G20yNpm-xgz5FFdDsnvxJH_tg013Fag2XSi7EcYc5vsNvyyjXBUHcNJhR9alEC1aYB9-uQayRi021yCuGx9TKFemjLlU9Grd6dB75msciEJ2nqfNRjeUxiQ/s600/Bethlahem%20Movie%20copy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyKHd813i4uSdPkADhSuIoCqZzUPALVvqsOrD1v50Pcy-OlDiYMVvgR0RfL783SZPNKKu0G20yNpm-xgz5FFdDsnvxJH_tg013Fag2XSi7EcYc5vsNvyyjXBUHcNJhR9alEC1aYB9-uQayRi021yCuGx9TKFemjLlU9Grd6dB75msciEJ2nqfNRjeUxiQ/s72-c/Bethlahem%20Movie%20copy.jpg
www.vyganews.com
https://www.vyganews.com/2026/09/bethlehem-kudumba-unit-approaching-300.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/bethlehem-kudumba-unit-approaching-300.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy