കൊച്ചി : അട്ടപ്പാടി മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. തെളി...
കൊച്ചി : അട്ടപ്പാടി മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ല എന്ന് വാദിച്ചാണ് അപ്പീൽ നൽകിയത്. സാക്ഷി മൊഴികളും പരിഗണനയ്ക്കെടുത്തില്ല.
ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസെൽ അൽജോ കെ ജോസഫ് ആണ് അപ്പീൽ സമർപ്പിച്ചത്.
Key Words : Attappadi Madhu Murder Case, Supreme Court

COMMENTS