കൊച്ചി: എൻജിൻ ഓയിലിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞതിനെ തുടർന്ന്, എക്സ്പ്രസ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. കഴിഞ്ഞ ഓഗസ്റ്റ് 31 ന് കെ...
കൊച്ചി: എൻജിൻ ഓയിലിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞതിനെ തുടർന്ന്, എക്സ്പ്രസ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. കഴിഞ്ഞ ഓഗസ്റ്റ് 31 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന IX 415 ബോയിങ് 737 വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഇത്തരത്തിലൊരു സംഭവം ഉണ്ടായപ്പോൾ വിമാനം ഉടൻ തിരിച്ചിറക്കുക എന്ന പ്രോട്ടോക്കോൾ പാലിക്കുകയാണ് ചെയ്തതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ പറഞ്ഞു.
key words : Air India, Emergency Landing

COMMENTS