.

പൊതുസ്ഥലങ്ങളിൾ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടി; 5,000 രൂപ പിഴ ചുമത്തും, കര്‍ശന നിര്‍ദേശവുമായി തദ്ദേശ വകുപ്പ്

തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ബോര്‍ഡുകള്‍, ബാ...



തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി വകുപ്പ്  മാര്‍ഗ്ഗനിര്‍ദ്ദേശം  പുറത്തിറക്കി. 

പൊതുഇടങ്ങൾ,റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കരുതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കള്‍ക്കും 5,000 രൂപ വീതം പിഴ ചുമത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇവ നീക്കം ചെയ്യാനും, ഹോള്‍ഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണം എന്നാണ് മാർഗനിർദേശത്തിലുള്ളത്. 

ഉത്തരവാദികള്‍ക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കണം.  നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുക എന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്തമായിരിക്കുമെന്നും. ഇതിൽ വീഴ്ച വരുത്തിയാല്‍ സെക്രട്ടറിമാരില്‍ നിന്ന് ഈ തുക ഈടാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനിടെ ആവശ്യമായ സംരക്ഷണം പോലീസ് നല്‍കണം എന്നും തദേശ  വകുപ്പിന്റെ മാർഗ നിർദേശത്തിൽ പറയുന്നു.

Key Words : Bill Boards, Fine

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,777,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7971,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19098,Kochi.,2,Latest News,3,lifestyle,362,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2632,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,415,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1116,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1272,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2640,
ltr
item
www.vyganews.com: പൊതുസ്ഥലങ്ങളിൾ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടി; 5,000 രൂപ പിഴ ചുമത്തും, കര്‍ശന നിര്‍ദേശവുമായി തദ്ദേശ വകുപ്പ്
പൊതുസ്ഥലങ്ങളിൾ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടി; 5,000 രൂപ പിഴ ചുമത്തും, കര്‍ശന നിര്‍ദേശവുമായി തദ്ദേശ വകുപ്പ്
https://blogger.googleusercontent.com/img/a/AVvXsEj5cxUq8zwYsU0kU1F5BBNa_G2sqt5RFftrI5wO9M1ZA6E_-vVP-sSGlY4KeKTJ2-goqLzvCWuTHboaw4LJ76FqktBd8NLPm0nykhtx9FsXGv05uwIhH2utqIy7pxPQW0NVUOTRUAM4_dpEHL2_-nw5jcvwfoOHvH94_dJHQVAYU5Gmijiue6JjzL_ZsIg_
https://blogger.googleusercontent.com/img/a/AVvXsEj5cxUq8zwYsU0kU1F5BBNa_G2sqt5RFftrI5wO9M1ZA6E_-vVP-sSGlY4KeKTJ2-goqLzvCWuTHboaw4LJ76FqktBd8NLPm0nykhtx9FsXGv05uwIhH2utqIy7pxPQW0NVUOTRUAM4_dpEHL2_-nw5jcvwfoOHvH94_dJHQVAYU5Gmijiue6JjzL_ZsIg_=s72-c
www.vyganews.com
https://www.vyganews.com/2026/09/action-to-be-taken-against-unauthorized.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/action-to-be-taken-against-unauthorized.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy