.

ഓണവില്പനയിൽ കുതിച്ച് സപ്ലൈകോ; വിറ്റുവരവ് 200 കോടി കടന്നു

തിരുവനന്തപുരം: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് 1 മുതൽ 19  ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന...


തിരുവനന്തപുരം: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് 1 മുതൽ 19  ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഇതിൽ സബ്‌സിഡി ഇനത്തിൽ 72 കോടി രൂപയും നോൺ-സബ്‌സിഡി ഇനത്തിൽ 135 കോടി രൂപയുമാണ് ലഭിച്ചത്.

19 ദിവസത്തിനിടെ സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദർശിച്ചത് 26 ലക്ഷത്തോളം ഉപഭോക്താക്കളാണ്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രത്യേകമായി സംഘടിപ്പിച്ച ഫെയറുകളിൽ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടക്കുന്ന 

മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ഇതുവരെ രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെയറിലാണ്. ഇവിടെ 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഓഗസ്റ്റ് 13-ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിച്ച മെഗാ ട്രേഡ് ഫെയറിൽ നിന്ന് ഇതുവരെ 30 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു.  എ എ വൈ  വിഭാഗത്തിന് സൗജന്യമായി  നൽകുന്ന 6 ലക്ഷം  കിറ്റുകളിൽ 4,32,000 എണ്ണം  വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ച് കഴിഞ്ഞു. ഓഗസ്റ്റ് 20 ഓടെ മുഴവൻ കിറ്റുകളും  റേഷൻ കടകളിൽ ലഭ്യമാകുമെന്നും  മാനേജിങ് ഡയറക്ടർ  പറഞ്ഞു.

Key Words : Supplyco, Onam

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,765,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7909,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18903,Kochi.,2,Latest News,3,lifestyle,352,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2614,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1089,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1261,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2605,
ltr
item
www.vyganews.com: ഓണവില്പനയിൽ കുതിച്ച് സപ്ലൈകോ; വിറ്റുവരവ് 200 കോടി കടന്നു
ഓണവില്പനയിൽ കുതിച്ച് സപ്ലൈകോ; വിറ്റുവരവ് 200 കോടി കടന്നു
https://blogger.googleusercontent.com/img/a/AVvXsEgZlrlZRhqUbUWHdVxCNXCUxFviUXtGUmyozaxYkuGX0Hsf3s1VHxyiafaa1xtnG66PuCJ9oBo-JCSXO71KAOsjAK_j_chOlnCvwuLK7YB3lq4fkdBfa697CX28uD75W8D5w2tMQtez_FTNLaMP4LnMA6d69GpmrZ_87KQk_K4k3pd3046wfRwXoS5xe5XF
https://blogger.googleusercontent.com/img/a/AVvXsEgZlrlZRhqUbUWHdVxCNXCUxFviUXtGUmyozaxYkuGX0Hsf3s1VHxyiafaa1xtnG66PuCJ9oBo-JCSXO71KAOsjAK_j_chOlnCvwuLK7YB3lq4fkdBfa697CX28uD75W8D5w2tMQtez_FTNLaMP4LnMA6d69GpmrZ_87KQk_K4k3pd3046wfRwXoS5xe5XF=s72-c
www.vyganews.com
https://www.vyganews.com/2026/08/supplyco-surges-in-onam-sales-turnover.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/supplyco-surges-in-onam-sales-turnover.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy