S.Somanath appointed as RBI part time non official director
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായി നിയമിതനായി ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡില്‍ പാര്‍ട്ട് ടൈമായി നാല് വര്‍ഷത്തേക്കാണ് നിയമനം. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി ആര്‍ബിഐ ബോര്‍ഡിലെത്തുന്നത്.
റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതലയാണ് സെന്‍ട്രല്‍ ബോര്‍ഡിനുള്ളത്. ആര്‍ബിഐ ഗവര്‍ണര്‍, 4 ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു പുറമെ 10 ഡയറക്ടര്‍മാരെ കേന്ദ്ര ഗവണ്‍മെന്റിന് വിവിധ മേഖലകളില്‍ നിന്ന് നിയമിക്കാനാകും.
Keywords: S.Somanath, ISRO, RBI, Non official director


COMMENTS