തിരുവനന്തപുരം : കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാൻ പദവിയിലേക്ക് പി.വി. അൻവറിനെ നിയോഗിക്കാൻ യുഡിഎഫിൽ ധാരണയായതായി റിപ്പോർ...
തിരുവനന്തപുരം : കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാൻ പദവിയിലേക്ക് പി.വി. അൻവറിനെ നിയോഗിക്കാൻ യുഡിഎഫിൽ ധാരണയായതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചാരണത്തിൽ നിർണായക പങ്കുവഹിച്ച അൻവറിന് അർഹമായ പദവി നൽകണമെന്ന് കോൺഗ്രസും യുഡിഎഫും തമ്മിൽ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിനെ കെടിഡിസി ചെയർമാനായി പരിഗണിക്കാൻ തീരുമാനമായത്.
Key Words : PV Anwar, KTDC Chairman

COMMENTS